Surprise Me!

അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ. | Oneindia Malayalam

2021-08-13 676 Dailymotion

മകളെപ്പോലെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശരണ്യ വിട്ടുപോയെന്ന് നടി സീമാ ജി നായര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല. അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാര്‍ക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്നും സീമ ജി നായര്‍ പറയുന്നു

Buy Now on CodeCanyon